സോഷ്യൽ മീഡിയയിലെ ജനപ്രിയ കണ്ടന്റ് ക്രിയേറ്ററും നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളുമായ ഹൻസിക കൃഷ്ണ തന്റെ ബിരുദപഠനം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയിരിക്കുന്നു.