Banner Ads

യുദ്ധത്തിന്റെ അവസാനമോ? ലോകം ഉറ്റുനോക്കുന്ന ആ ചരിത്ര നിമിഷം!

അമേരിക്കയും ഇറാനും തമ്മിലുള്ള മാസങ്ങൾ നീണ്ട സംഘർഷത്തിന് വിരാമമിട്ടുകൊണ്ട് ചരിത്രപരമായ സമാധാന ഉടമ്പടി ഒപ്പുവെക്കാൻ തീരുമാനമായി