Banner Ads

പാർട്ടിയെ വെട്ടിലാക്കിയ ആ തെറ്റുകൾ; പി രാജീവിന്റെ ആത്മപരിശോധനയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ!

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെയും മുദ്രാവാക്യങ്ങളെയും പരസ്യമായി വിമർശിച്ചുകൊണ്ട് മുതിർന്ന സിപിഎം നേതാവ് പി രാജീവ് നടത്തിയ ആത്മപരിശോധന.