സ്വർണ്ണക്കൊള്ളക്കാരനെ രക്ഷിക്കാൻ സർക്കാരിന്റെ ‘സ്പെഷ്യൽ’ വക്കീലോ?
Published on: June 14, 2026
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം വക്കീലിനെ പ്രത്യേക സർക്കാർ അഭിഭാഷകനായി നിയമിച്ചത് വലിയ വിവാദമായി. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ സർക്കാർ ഈ തീരുമാനം പിൻവലിച്ചു.