കൗൺസിലർ ബിജു മാത്യൂസിനെതിരെ ആരോപണവുമായി ദിയ പുളിക്കക്കണ്ടം രംഗത്ത്.
Published on: June 13, 2026
പാലാ നഗരസഭയിൽ വീണ്ടും രാഷ്ട്രീയ വൃത്തങ്ങളെ പിടിച്ചുലച്ചുകൊണ്ട് മോഷണ പരാതി. ഭരണസമിതിയെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കി നഗരസഭയിലെ അതിനിർണ്ണായകമായ ചില ഔദ്യോഗിക ഫയലുകൾ മോഷണം പോയതായാണ് പുതിയ ആക്ഷേപം ഉയർന്നിരിക്കുന്നത്.