Banner Ads

ട്രംപിന്റെ കളി മാറി, ഇറാന്റെ ഭീഷണിയും!! നെതന്യാഹുവിനെ കെണിയിലാക്കിയത് ആരാണ്?

ഒരിക്കൽ ശത്രുക്കൾക്കിടയിൽ ഭയം വിതച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് സ്വന്തം നാട്ടിലും അന്താരാഷ്ട്ര തലത്തിലും ഭയത്തിന്റെ നിഴലിൽ.