Banner Ads

ഇറാനോട് തോറ്റോ അമേരിക്ക? പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു ..|

ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു. തിരിച്ചടിയായി യുഎസ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു.