മാസപ്പടി കേസിൽ വീണ വിജയനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ
Published on: June 12, 2026
പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ കടുത്ത വിമർശനവുമായി സി.പി.ഐ കൊല്ലം ജില്ലാ നേതൃയോഗം.