Banner Ads

നോളന്റെ സിനിമകൾ വെറും തലവേദന! സംവിധാനമല്ല, ഇത് പ്രേക്ഷകരെ പറ്റിക്കുന്ന വിദ്യ!

സിനിമയിൽ യാതൊരുവിധ ഇമോഷൻസും കൊണ്ടുവരാൻ അറിയാത്ത, വെറും സയൻസിന്റെയും ഹൈപ്പിന്റെയും മറവിൽ ഒളിക്കുന്ന നോളന്റെ യഥാർത്ഥ മുഖം ഈ വീഡിയോയിലൂടെ തുറന്നുകാട്ടുന്നു. സ്റ്റീവൻ സ്പിൽബർഗിനെപ്പോലുള്ള ലെജൻഡ്സ് ഉണ്ടാക്കിവെച്ച സിനിമയുടെ നൂറിലൊന്ന് യോഗ്യത പോലും നോളനില്ലെന്ന് വ്യക്തമാക്കുന്ന 5 കാരണങ്ങൾ! ധൈര്യമുള്ള നോളൻ ഫാൻസ് ഉണ്ടെങ്കിൽ വന്ന് കമന്റ് ബോക്സിൽ മറുപടി പറയ്