Banner Ads

ലാലേട്ടന് ആ ലോട്ടറി അടിച്ചതിന് പിന്നിൽ മമ്മൂക്ക!! ദൃശ്യത്തിന്റെ ആരും അറിയാത്ത രഹസ്യം

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ‘ദൃശ്യം’ എന്ന ചിത്രത്തിൽ മോഹൻലാലിന് മുൻപ് മമ്മൂട്ടിയെയായിരുന്നു പരിഗണിച്ചിരുന്നതെന്ന് വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്.