Banner Ads

സിഗ്നലുകൾ തളർത്തിയ ശരീരവുമായി എസ്റ്റർ നേടിയ വിസ്മയ വിജയം!! തലച്ചോറിനോട് പൊരുതിയ പെൺകുട്ടി

ശരീരത്തിന് ആവശ്യമായ സിഗ്നലുകൾ നൽകുന്ന തലച്ചോറിലെ തകരാർ മൂലം വളർച്ചയിൽ പ്രതിസന്ധികൾ നേരിട്ട കൊച്ചുമിടുക്കി എസ്റ്റർ മരിയ ടോമി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A+ നേടി തിളക്കമാർന്ന വിജയം സ്വന്തമാക്കി.