കടത്തിണ്ണയിലെ ക്രൂരത; സിസിടിവി ദൃശ്യങ്ങൾ പിടികൂടിയ സീരിയൽ കില്ലർ
Published on: June 5, 2026
കൊല്ലം നഗരമധ്യത്തിൽ അന്തിയുറങ്ങുകയായിരുന്ന വയോധികനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് തക്കല സ്വദേശി വിജു സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ അന്വേഷണവുമാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.