Banner Ads

ഭരണം ദുർബലപ്പെടുന്നു: ബിജെപിയുടെ ‘ഓപ്പറേഷൻ’ തൃണമൂലിനെ വിറപ്പിക്കുന്നു .

പശ്ചിമബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷം അതീവ സങ്കീർണ്ണമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ 20-ഓളം മുതിർന്ന നേതാക്കളും എം.പിമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്ന വാർത്ത പാർട്ടി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.