കേരള രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടുകാലം ജനങ്ങൾക്കിടയിൽ ജീവിച്ച് ചരിത്രം കുറിച്ച ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു.