ബിജെപി വിടുമോ? അണ്ണാമലൈയുടെ അടുത്ത ‘ഗെയിം പ്ലാൻ’ തമിഴ്‌നാട് രാഷ്ട്രീയത്തെ അട്ടിമറിക്കുമോ?
Published on: June 1, 2026
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപി വിടുമെന്നും, ‘മക്കൾ ശക്തി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാൻ ഒരുങ്ങുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു.