
ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. ശുചിമുറി മാലിന്യം നീക്കം ചെയ്യുന്ന വാഹന ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ, വിജിലൻസിനെ വെട്ടിച്ച് ഓട് പൊളിച്ച് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഡിവൈഎസ്പിയുടെ നാടകീയ രംഗങ്ങൾ.