Banner Ads

വൃദ്ധസദന തട്ടിപ്പ്: ആജീവനാന്ത സംരക്ഷണം വാഗ്ദാനം ചെയ്ത തട്ടിപ്പുകാരൻ പിടിയിൽ

ആജീവനാന്ത സംരക്ഷണം വാഗ്ദാനം ചെയ്ത് വയോധികരെയും ഭിന്നശേഷിക്കാരെയും വഞ്ചിച്ച ‘എൽഡർ ഗാർഡൻ’ ഓൾഡ് ഏജ് ഹോം നടത്തിപ്പുകാരൻ ജീവൻ തോമസ് പിടിയിൽ.