Banner Ads

അധ്യാപികയുടെ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!

2011-ൽ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന പീഡനക്കേസിൽ 15 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നെയ്യാറ്റിൻകര അതിവേഗ കോടതി നിർണായക വിധി പുറപ്പെടുവിച്ചു.