Banner Ads

30 ദിവസത്തെ വെടിനിർത്തൽ കരാർ ഇസ്രയേൽ തള്ളിയോ? ഇറാൻ യുദ്ധത്തിൽ വൻ വഴിത്തിരിവ്! |

ഇറാനെതിരെയുള്ള യുദ്ധതന്ത്രങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.