CSK-യുടെ പ്ലേഓഫ് വിധി മാറ്റാൻ മുംബൈ വരണോ? ഇതെന്ത് ട്വിസ്റ്റ്..
Published on: May 22, 2026
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പ് ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലേഓഫ് സാധ്യതകളിലേക്കാണ്.