നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സി.പി.ഐ.എമ്മിൽ ആഭ്യന്തര ഭിന്നതയുണ്ടെന്ന വാർത്തകൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി.