ഐപിഎല്ലിന്റെ നിർണ്ണായക ഘട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനോട് പൊരുതിത്തോറ്റ് രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.