Banner Ads

ടിക്കറ്റില്ലാത്ത സമരവും ബൽറാമിന്റെ കൊട്ടും!! KSRTC ബസിനുള്ളിലെ ആ ‘കൂട്ടപ്പൊരിച്ചിൽ’

സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ സൗജന്യ യാത്രാ വാഗ്ദാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രതിഷേധ രംഗത്ത്.