
തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാന എസ്എസ്എൽസി (SSLC) പരീക്ഷാഫലം പ്രഖ്യാപിച്ചു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ചരിത്രത്തിൽ ആദ്യമായി പരീക്ഷാ ഭവൻ നേരിട്ടാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തിയത്.
പ്ലസ് വൺ പ്രവേശനത്തിനും മറ്റ് ഉപരിപഠന കോഴ്സുകൾക്കും മാനദണ്ഡമെന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും നിർണ്ണായകമായ പരീക്ഷാഫലങ്ങളിൽ ഒന്നാണിത്.പത്താം ക്ലാസ് ബോർഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് പോർട്ടലുകൾ വഴി പിആർഡി (PRD) ലൈവ് ആപ്പ് വഴിയും മാർക്കുകൾ പരിശോധിക്കാവുന്നതാണ്
താഴെ പറയുന്ന 10 വെബ്സൈറ്റുകൾ സന്ദർശിക്കാം
www.results.kerala.gov.in,
www.examresults.kerala.gov.in,
www.prd.kerala.gov.in,
https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/