Banner Ads

ഇറാൻ ഇത് എങ്ങനെയുണ്ടാക്കി? ഇനി തിരിച്ചടി എന്ത്? 15 താവളങ്ങൾ തകർന്നു

പതിറ്റാണ്ടുകളായി ഉപരോധങ്ങൾക്കിടയിലും തദ്ദേശീയമായി ആയുധശക്തി വർദ്ധിപ്പിച്ച ഇറാൻ, ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയെ വിറപ്പിച്ചിരിക്കുകയാണ്.