Banner Ads

ഇത് നമ്മുടെ നഷ്ടം! സണ്ണി ജോസഫിന്റെ പടയോട്ടത്തിന് മുന്നിൽ ഷൈലജ ടീച്ചർ വീണപ്പോൾ..

കേരളം ഉറ്റുനോക്കിയ ഗ്ലാമർ പോരാട്ടത്തിൽ, ഇടതുപക്ഷത്തിന്റെ കരുത്തയായ നേതാവ് കെ.കെ. ശൈലജ ടീച്ചർ പേരാവൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ടീച്ചറുടെ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് നടി റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച “ഇത് നമ്മുടെ നഷ്ടം” എന്ന പോസ്റ്റ് വൈറലായി. ഇത് കേവലം രാഷ്ട്രീയത്തിന് അതീതമായ ഒരു വൈകാരിക പ്രതിഫലനമായി സൈബർ ലോകം ഏറ്റെടുത്തു.