കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ഒരു വിഭാഗം ജനങ്ങൾ.