Banner Ads

ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; കേരളത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ്

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ പങ്കുവെക്കുന്ന ചിത്രങ്ങൾ എഐ (AI) ഉപയോഗിച്ച് മോർഫ് ചെയ്ത് അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന വൻ മാഫിയ സംഘം സജീവം. കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു. പരിചിതരായവർ പോലും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൈബർ ലോകത്തെ ഈ ചതിക്കുഴികളെക്കുറിച്ചും സ്ത്രീകൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കൂടുതൽ അറിയാം.