Banner Ads

മുണ്ടക്കൈ ദുരന്തഭൂമിയിൽ കവർച്ചാ സംഘം വിളയാടുന്നു |

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം തകർത്തെറിഞ്ഞ വീടുകളിൽ വ്യാപക മോഷണം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ അവശേഷിച്ച വീട്ടുപകരണങ്ങളും പ്ലംബിംഗ് സാമഗ്രികളും ജനൽപാളികളും വരെ കവർച്ചാ സംഘങ്ങൾ കൊള്ളയടിക്കുന്നു.