പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം. ഹോർമൂസ് കടലിടുക്കിലെ അമേരിക്കൻ ഇടപെടലുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഇറാൻ രംഗത്തെത്തി.