Banner Ads

ഇത് വെറും ഹർത്താലല്ല, ഒരു ജനതയുടെ പോരാട്ടം!! വൈക്കത്ത് വൻ സംഘർഷാവസ്ഥ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വൈക്കത്ത് ശക്തമാകുന്നു.