Banner Ads

അർദ്ധരാത്രി സ്ട്രോങ്ങ് റൂമിൽ സംഭവിച്ചത്!! തെളിവുകളുമായി ചാണ്ടി ഉമ്മൻ രംഗത്ത്…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.