Banner Ads

സിനിമയിൽ നടന്മാരുടെ അതിരുകടന്ന ഇടപെടൽ വേണ്ട; രൂക്ഷവിമർശനവുമായി ബി. ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ നടന്മാരുടെ ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സിനിമയുണ്ടാക്കുന്നത് സംവിധായകനും സാങ്കേതിക പ്രവർത്തകരുമാണെന്നും നടന്മാർ അവരുടെ ജോലി മാത്രം ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.