Banner Ads

ആണവായുധം വേണ്ട!! ട്രംപ് എടുത്ത ഞെട്ടിക്കുന്ന തീരുമാനം ഇതാ..

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.