
മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തെ ഞെട്ടിക്കുന്ന സാമ്പത്തിക പരാജയമായി മാറിയിരിക്കുകയാണ് ‘സുമതി വളവ്’. 6 കോടി രൂപയിൽ ആരംഭിച്ച് 20 കോടി രൂപയിലേക്ക് ബജറ്റ് ഉയർന്ന ഈ പ്രോജക്റ്റ്, നിർമ്മാതാവ് മുരളി കുന്നുംപുറത്തിന് വരുത്തിവെച്ചത് കോടികളുടെ നഷ്ടമാണ്. സിനിമയിലെ ചതിക്കുഴികളെക്കുറിച്ചും പ്രവാസി നിർമ്മാതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രമുഖ നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു.