Banner Ads

സ്വന്തം രക്തം നൽകി കൊതുകുകളെ വളർത്തുന്ന യുവതി; വൈറൽ വീഡിയോയ്ക്ക് പിന്നിലെ കാരണമിതാ!

ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ഒരു പ്രാണികളെ കുറിച്ചുള്ള പഠനം നടത്തുന്ന ഗവേഷകയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.