ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം തുടരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ ആവേശകരമായ പോരാട്ടത്തിൽ 7 വിക്കറ്റിനാണ് മുംബൈ പരാജയപ്പെട്ടത്.