എ.ഐ സിനിമയുടെ വാതിൽ തുറക്കുന്നു; ലക്ഷ്യബോധം വേണമെന്ന് കമൽ ഹാസൻ
Published on: April 14, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർഗാത്മകതയുടെ അനന്തമായ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നതെന്ന് കമൽ ഹാസൻ. കോഴിക്കോട് സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് സംഘടിപ്പിച്ച തീവ്ര എ.ഐ ഫിലിം മേക്കിങ് ശിൽപശാല ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം