Banner Ads

ബെംഗളൂരുവിൽ സോംബി ഡ്രഗ് എത്തിയോ? അനങ്ങാതെ നിൽക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ

അമേരിക്കയിലെ തെരുവുകളെ ഭീതിയിലാഴ്ത്തിയ മാരകമായ സോംബി ഡ്രഗ് (സൈലാസിൻ) ബെംഗളൂരുവിലും എത്തിയോ? ബെംഗളൂരുവിലെ ബാഗലൂർ പ്രദേശത്ത് നിന്നുള്ള ഒരു ഭയാനകമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.