വാൾ എടുക്കുന്നതിന് മുമ്പ് സത്യം അന്വേഷിക്കൂ.. മാധ്യമങ്ങളെ ശാസിച്ച് ശ്രീമതി ടീച്ചർ
കേരളത്തിൽ നടക്കുന്നത് മാധ്യമ ഭീകരതയെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. മത്സര ബുദ്ധിയോടെ വാർത്തകൾക്ക് റേറ്റിംഗ് ഉണ്ടാക്കാനാണ് ദൃശ്യമാധ്യമങ്ങൾ ശ്രമിക്കുന്നത്. വ്യാജ വാർത്തകൾ നൽകിയതിന് ശേഷം അബദ്ധം പറ്റിയെന്ന് നിർവ്യാജം പറയുകയാണ്..