
35,000 അടി ഉയരത്തിൽ പറക്കുന്ന ഒരു എമിറേറ്റ്‌സ് വിമാനത്തിനുള്ളിൽ നടന്ന ഒരു കൊച്ചു സംഭവം ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം തൊട്ടിരിക്കുകയാണ്. വിവേക് പാട്ടീൽ എന്ന കലാകാരനും ഒരു എമിറേറ്റ്‌സ് ഫ്ലൈറ്റ് അൻഡൻ്റും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണിത്.