ഭക്തിയുടെ മൾട്ടിവേഴ്സ്; സ്പൈഡർമാൻ വേഷത്തിൽ കൃഷ്ണഭക്തർ തെരുവിലിറങ്ങി |
Published on: December 13, 2025
ലോകമെമ്പാടുമുള്ള സൂപ്പർഹീറോ ഐക്കണായ സ്പൈഡർമാൻ, കൃഷ്ണഭക്തരായി തെരുവിലിറങ്ങി ‘ഹരേ കൃഷ്ണ – ഹരേ രാമ’ ഭജനയിൽ പങ്കെടുക്കുന്ന കൗതുകകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.