Banner Ads

ദിലീപ്-മോഹൻലാൽ മാസ്സ് ആക്ഷൻ വിരുന്ന്: ‘ഭഭബ’യുടെ തീപ്പൊരി ട്രെയിലർ പുറത്ത്

“ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’യുടെ ട്രെയിലർ പുറത്തിറങ്ങി. ദിലീപിനും വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കുമൊപ്പം മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ ഒരു വമ്പൻ അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം.