മാങ്കൂട്ടത്തിൽ രക്ഷപെട്ടത് ‘ഇരു ചെവി അറിയാതെ’! പാലക്കാട് MLA-യുടെ ‘സീക്രട്ട് റൂട്ട്’
Published on: December 12, 2025
അടൂരിലെ വീട്ടിൽ കഴിയുന്ന മാങ്കൂട്ടത്തിലിനെ വിടാതെ പിന്തുടരാൻ പോലീസ് പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചു. ഹൈക്കോടതിയിലെ ജാമ്യ ഹർജി തള്ളുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കം.