മലപ്പുറം തെന്നല പഞ്ചായത്തിലെ യു.ഡി.എഫ്. കൊട്ടിക്കലാശത്തിനിടെ മരംമുറിക്കാൻ ഉപയോഗിക്കുന്ന ചെയിൻസോ പോലുള്ള മാരകായുധങ്ങൾ പ്രവർത്തിപ്പിച്ചത് വിവാദമായി.