Banner Ads

ചരിത്ര നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ

എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ തൻ്റെ കരിയറിലെ മറ്റൊരു അവിസ്മരണീയ നേട്ടത്തിന് തൊട്ടരികിൽ എത്തിനിൽക്കുകയാണ്. പോർച്ചുഗൽ ദേശീയ ടീം അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടിയതോടെ, റൊണാൾഡോയ്ക്ക് ആറാം ലോകകപ്പിൽ കളിക്കാനുള്ള അവസരം ലഭിച്ചു.