
ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യ ‘എ’ ടീം പ്രഖ്യാപനത്തിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടാത്തത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ പരിശീലകൻ ഗൗതം ഗംഭീർ യുവതാരങ്ങളെ വളർത്തുന്നതിനിടെയാണ് സഞ്ജുവിന്റെ ഏകദിന ഭാവി ചോദ്യചിഹ്നമാകുന്നത്. ഇഷാൻ കിഷൻ, പ്രഭ്സിംറാൻ സിംഗ് എന്നിവരെ കീപ്പർമാരായി പരിഗണിക്കുമ്പോൾ, സഞ്ജുവിൻ്റെ ടി20 ടീമിലെ സ്ഥാനവും ആശങ്കയിലാണ്. സഞ്ജുവിനെ ഒഴിവാക്കിയ ഈ നീക്കം എന്തിൻ്റെ സൂചനയാണ്? അറിയേണ്ടതെല്ലാം!