Banner Ads

മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി തിരുവനന്തപുരം റെയിൽവേ ഡിവിഷന്‍

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി തിരുവനന്തപുരം റെയിൽവേ ഡിവിഷന്‍ സെപ്റ്റംബര്‍ രണ്ടാം തീയ്യതി രാവിലെ 06.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്ബര്‍ 22648 കൊച്ചുവേളി – കോര്‍ബ എക്‌സ്പ്രസ്,
സെപ്റ്റംബര്‍ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്ബര്‍ 22815 ബിലാസ്പൂര്‍ – എറണാകുളം എക്‌സ്പ്രസ്,
സെപ്റ്റംബര്‍ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്ബര്‍ 22816 എറണാകുളം – ബിലാസ്പൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയില്‍വെയുടെ പുതിയ അറിയിപ്പില്‍ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *