പണ്ട് കല്യാണം ഒരു നിർബന്ധമായിരുന്നെങ്കിൽ ഇന്ന് ആ കാഴ്ചപ്പാട് മാറിക്കഴിഞ്ഞു. വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വപ്നങ്ങൾ… തുടങ്ങി കേരളത്തിലെ പെൺകുട്ടികൾ വിവാഹം വേണ്ടെന്ന് വെക്കുന്നതിന് പിന്നിലെ കാരണങ്ങൾ. ഈ മാറ്റം സമൂഹത്തിൽ ഉണ്ടാക്കുന്ന വലിയ സ്വാധീനങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം.