Banner Ads

തുറന്ന് പറച്ചിലുമായി ജയറാം ; അവളുടെ അമ്മ പറഞ്ഞ ചീത്ത മുഴുവൻ കേട്ടത് സംവിധായകൻ കമലാണ്’ |

ഞങ്ങളുടെ പ്രണയം പാർവതിയുടെ അമ്മ അറിയാതിരിക്കാൻ ഏറെ പാടുപെട്ടു. പക്ഷേ ശുഭയാത്ര എന്ന സിനിമയുടെ സെറ്റില്‍ എത്തിയപ്പോഴേക്കും അമ്മ എല്ലാം അറിഞ്ഞു. ആ സിനിമയുമായി മുന്നോട്ട് പോരാൻ സമ്മതിച്ചെങ്കിലും ഷൂട്ട് കഴിഞ്ഞാല്‍ പാർവതി എന്റെ കണ്‍വെട്ടത്ത് പോലും നില്‍ക്കരുത് എന്നായിരുന്നു അമ്മയുടെ തീരുമാനം. അന്ന് ഞങ്ങളെ സഹായിച്ചത് അടുത്ത സുഹൃത്ത് കൂടിയായ നടൻ കമലായിരുന്നു.